കൂട്ടുകാർ പല വിധം
ഒരു ചെറു കഥ
സിനിമ കണ്ടു മടങ്ങിയ വഴി ...ഒരു നായിന്റെ മോൻ പട്ടി , കുറുകെ ചാടി ബൈക്കിൽ നിന്നും വീണു ... കാര്യം കൂട്ടുകാരോട് പറഞ്ഞപ്പോൾ ...
ടൈപ്പ് 2 : ബൈക്ക് നു കുഴപ്പമൊന്നും ഇല്ലാല്ലോടെ ? ....
ടൈപ്പ് 3 : നീ എന്നിട്ടു ചത്തോ?...
ടൈപ്പ് 4 : നിനക്കെന്തെലും പറ്റിയോ ???
ആൻഡ് ദി അൾട്രാ ലെജൻഡ് ടൈപ്പ്....
ടൈപ്പ് 5 : അളിയാ ... ആ സിനിമ എങ്ങനുണ്ട് ?
Comments