ഒരു വാട്ടർ വാഷ് അപാരത !!


ഈ അടുത്ത് വർക്ക് ഫ്രം ഹോം പൊളിച്ചു ഓഫീസിൽ വന്ന ഗഡി, എന്റെ വണ്ടി ചോദിച്ചു .. ഞാൻ കൊടുത്തു .. സംഭവം തിരിച്ചെത്തിയപ്പോൾ പെട്രോൾ അടിക്കുക മാത്രം അല്ല അവൻ വണ്ടി വാട്ടർ സർവീസ് ആൾസോ ചെയ്‌തേയ്ക്കുന്നു ... കണ്ടു കണ്ണ് നിറഞ്ഞു പോയി ..


ഞാൻ : വാട്ടർ വാഷ് വെണ്ടാർന്നു ..


മറുപടി : ഇല്ല കിരൺ ചേട്ടാ ... ഒരു വാട്ടർ വാഷ് ഇല്ലാതെ അത് ഉപയോഗിക്കാൻ പറ്റില്ലാർന്നു ... വല്ലപ്പോഴും ഇതൊന്നു തുടച്ചു വെച്ചൂടെ !!!


ശുഭം !

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life