വർക്ക് ഫ്രം ഹോം : യെറ്റ് അനതർ ഡേ ..
ശനിയാഴ്ച ആണ് .. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം... വർക്ക് നടക്കണമല്ലോ ..രാവിലെ തന്നെ ലാപ്ടോപ്പ് എടുത്തു കുത്തിയിരിപ്പു തുടങ്ങി ...
കുറെ കഴിഞ്ഞപ്പോൾ സഹധർമിണി : ദേ മനുഷ്യാ .. ഇന്ന് ശനി ആണ്. എന്നെ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു.. രാവിലെ എണീറ്റ് ഒരു കട്ടൻ ചായ എങ്കിലും ഒന്നിട്ടു തന്നൂടേ ...
ഞാൻ : ഈ ജോലി ഒന്നൊതുങ്ങട്ടെ .. എല്ലാം സെറ്റ് ആക്കാം ...
സഹധർമിണി : അയിന് നിങ്ങൾ കട്ടൻ ചായ ഇട്ടാൽ അത് കുടിക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കുമല്ലോ .. ഒരു കട്ടൻ ഇടാൻ അറിയാവോ മനുഷ്യാ ...
പെട്ടെന്ന് മോൾ : അച്ഛാ !! ആദ്യം വെള്ളം ചൂടാക്കണം .. എന്നിട്ടു ഇച്ചിരി ആ കറുത്ത പൗഡർ ഇടണം .. പിന്നെ ഷുഗർ .. എന്നിട്ടു 5 മിനിറ്റ് വെയിറ്റ് ചെയ്‌താൽ കട്ടൻ റെഡി..
സഹധർമിണി : കണ്ടോ കണ്ടോ .. കൊച്ചു കുട്ടികൾക്ക് വരെ അറിയാം,..
ഞാൻ : ദേ നിൻറെ മോൻ വരുന്നു .. അവനോടു കൂടെ ചോയ്ക്ക് ...
സഹധർമിണി : ആദിക്കുട്ടാ .. എങ്ങനാ കട്ടൻ ചായ ഉണ്ടാക്കണതെന്നു അച്ഛന് പറഞ്ഞു കൊടുത്തേ ..
ആദി : അച്ഛാ .. its very simple .. ആദ്യം കട്ടൻ ഉണ്ടാക്കാനുള്ള പാത്രം എടുക്കുക...എന്നിട്ടു ഗ്യാസ് ഓൺ ആക്കുക ...
സഹധർമിണി : കണ്ടോ കണ്ടോ.. ഇവൻ കുറച്ചൂടെ പ്ലാൻഡ് ആണ്. നീ പറ...
ആദി : എന്നിട്ടു ആ പാത്രത്തിൽ കട്ടൻ ചായ ഒഴിച്ച് ചൂടാക്കുക .. അത്രേ ഉള്ളു ...
ഞെട്ടിത്തരിച്ചു നിന്ന സഹധര്മിണിയോട് ഞാൻ : അപ്പൊ ഞാൻ ജോലി തുടരട്ടെ...
സഹധർമിണി : ഹും !!!!
നിന്റെ മോൻ തന്നെ... അതാണ് correct counter ഇതിന്റെ... 😬😬❤️❤️
പണ്ട്, carmel engineering college join ചെയ്തിട്ട്, ആദ്യത്തെ 10 ദിവസം നമ്മൾ താമസിച്ചത് വടശ്ശേരിക്കര hotel ചൈത്രം ഇൽ ആണല്ലോ... ഹോട്ടൽ ചൈത്രം ഇൽ ഇരുന്നു പൊറോട്ട ഉം മൊട്ട കറി ഉം അണ്ണൻ വെട്ടി വെട്ടി തിന്നോണ്ട് ഇരുന്നപ്പോ feroze ചോദിച്ചതാ 'ഈ മുട്ട കറി എങ്ങനെയാ ഉണ്ടാക്കുന്നെ ' എന്ന്...
അന്നത്തെ നീ : simple അല്ലെ, മുട്ട കറി ടെ ഗ്രേവി ലേക്ക് പുഴുങ്ങിയ മൊട്ട ഇടുക എന്ന്..
അന്ന് കണ്ടതാ feroze നെ..ഇതൊക്കെ കേട്ടു അവൻ പഠിത്തം മതിയാക്കിയായിരുന്നു എന്ന തോന്നുന്നേ
അന്നത്തെ ഞാൻ : കോഴി നേരിട്ട് ആ gravy ലോട്ട് മൊട്ട ഇടണം എന്ന് കിരൺ പറയാത്തത് തന്നെ വലിയ കാര്യം അളിയാ feroze..
അന്ന് ഞങ്ങൾ നിന്നോട് ചോദിച്ചതാ എന്തിനാടാ engineering പഠിക്കണം എന്നും പറഞ്ഞ് വന്നേക്കുന്നെ, കളഞ്ഞിട്ട് പോടേയ് എന്ന്.. 😀😀😀😀❤️❤️❤️❤️
ഇങ്ങനെ ഉള്ള നീ ആണോ മോൻ അങ്ങനെ ഒക്കെ പറഞ്ഞെന്ന് പറയുന്നേ 😬😬😬😬😀😀😀😀

Comments